ബാംഗ്ലൂര്‍: ദമ്മാമിലെ ആദ്യകാല പ്രവാസിയും അരാംകോ ഉദ്യോഗസ്ഥനുമായിരുന്ന മഠത്തിക്കാട്ടില്‍ സി. കുഞ്ഞുമുഹമ്മദ് (സി.കെ മുഹമ്മദ് അരാംകോ) ബാംഗ്ലൂരില്‍ നിര്യാതനായി. ഖബറടക്കം വെള്ളിയാഴ്ച മാറഞ്ചേരി കോടഞ്ചേരി ഖബര്‍സ്ഥാനില്‍. ഭാര്യ: സുഹ്റ. മക്കള്‍: ഡോ. സുനില്‍ മുഹമ്മദ്, സുരേഷ് മുഹമ്മദ് ഐപിഎസ്, സലീന റഹിം.