Advertisment

മലബാർ സിംഹം വാരിയം കുന്നൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

author-image
ഫിലിം ഡസ്ക്
New Update

publive-image

മലബാർ സിംഹം വാരിയം കുന്നൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. അണിയറ ശില്പികൾ

ഫൈസൽ ഈരാറ്റുപേട്ട കഥയെഴുതി ഫൈസൽ ഹുസൈൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മലബാർ സിംഹം വാരിയം കുന്നൻ. ചിത്രം സ്വാതന്ത്ര്യ സമരകാലത്തെ 1921 ലെ കഥ പറയുന്നു. നിർമ്മാണം ചക്കി പറമ്പിൽ ഫാമിലി അസോസിയേഷനാണ്. ക്യാമറ പ്രബീഷ് ലിൻസി. ബാപ്പു വാവാടിന്റെ വരികൾക്ക് ഷിബു സുകുമാരനാണ് സംഗീതം നൽകുന്നത്

Advertisment