Advertisment

കൊറോണ പേപ്പേഴ്‌സ്‌ മേക്കിങ് വീഡിയോ പുറത്ത് ; ഏപ്രില്‍ ആറിന് ചിത്രം തിയേറ്ററുകളില്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഷെയിന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കൊറോണ പേപ്പേഴ്‌സ്'. ഏപ്രില്‍ ആറിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രം റിലീസിനോടടുക്കുമ്പോള്‍ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

സെറ്റില്‍ നില്‍ക്കുന്ന അഭിനേതാക്കള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്ന പ്രിയദര്‍ശനെയാണ് വീഡിയോയില്‍ കാണാനാവുക. 57 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള മേക്കിങ് വീഡിയോ ആശിര്‍വാദ് സിനിമാസിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. ഒരു ക്രൈം ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്.

Advertisment