Advertisment

മക്ക ആർ എസ് സി ഹജ്ജ് വളണ്ടിയർ കോർ രൂപീകരിച്ചു

New Update

publive-image

Advertisment

മക്ക: ഈ വർഷം വിശുദ്ധ ഹജ്ജ് നിര്വഹിക്കാനെത്തുന്നവരെ സേവിക്കുന്നതിനായി മക്ക ഐസിഫ് ആർ എസ് സി സംയുക്ത ഹജ്ജ് വളണ്ടിയർ കോർ രൂപികരിച്ചു . ഹജ്ജ് കർമ്മത്തിനായി എത്തുന്ന തീര്ഥാടകർക്ക് താങ്ങും തണലുമായി കഴിഞ്ഞ ഇരുപതാണ്ടു കാലം സേവന സന്നദ്ധ പ്രവർത്തനത്തിൽ മക്ക എച്ച് വി സി നിറഞ്ഞു നിൽക്കുന്ന വേദിയാണ് മക്ക എച് വി സി .

കഴിഞ്ഞ ദിവസം നടന്ന വളണ്ടിയർ മീറ്റിൽ .ആർ. എസ്. സി സൗദി വെസ്റ്റ് നാഷനൽ സംഘടന സെക്രട്ടറി ഉമൈർ മുണ്ടോളി കോർ കമ്മിറ്റി പ്രഖ്യാപിച്ചു .ടി എസ് ബദറുദ്ധീൻ തങ്ങൾ മുഖ്യ രക്ഷാധികാരിയായി 55 അംഗ സമിതി നിലവിൽ വന്നു .

സൈദലവി സഖാഫി . കാസിം ഹാജി , സിദ്ധീഖ് ഹാജി (രക്ഷധികാരികൾ) : അനസ് മുബാറക്ക് ( ആർ.എസ്.സി കോഡിനേറ്റർ ) സൽമാൻ വെങ്ങളം (ജനറൽ കോഡിനേറ്റർ) , ജമാൽ മുക്കം(വൈസ് കോഡിനേറ്റർ ), ശിഹാബ് കുറുകത്താണി, ഷബീർ ഖാലിദ് , അബൂബക്കർ പുലാമന്തോൾ,

സിറാജ് വില്യാപ്പള്ളി ( കോഡിനേറ്റേഴ്‌സ് ): ഇസ്ഹാഖ് ഖാദിസിയ്യ ( ക്യാപ്റ്റൻ :) റിയാസ്‌ ശറായ,അൻസാർ ജമൂം ,,മുഷ്താക് ജബൽനൂർ ,,അബ്ദുറഹ്മാൻ മണ്ണാർക്കാട് ,മൊയ്‌ദീൻ അസീസിയ ,ഇഹ്‌സാൻ ഹറം (വൈസ് ക്യാപ്റ്റന്മാർ )

ഓഫീസ്:- റഷീദ് അസ്ഹരി,മുഈനുദ്ധീൻ ,ഷെഫീൻ ,അലി കോട്ടക്കൽ , മുഹമ്മദ് ഫാസിൽ കാക്കിയ ,ജുനൈദ് ജബൽനൂർ ,അഷ്‌റഫ് അസീസിയ ,ഇർഷാദ് സഖാഫി ഹറം ,ലത്തീഫ് സഖാഫി ശറായ .മീഡിയ:- സാലിം സിദ്ധീഖി,സാദിഖ് കൊടുങ്ങല്ലൂർ

ഫിനാൻസ് : ഹനീഫ് അമാനി,അബൂബക്കർ കണ്ണൂർ ,ഹുസൈൻ ഹാജി കൊടിഞ്ഞി ,മുഹമ്മദ് മുസ്‌ലിയാർ ,മജീദ് ഹാജി കൊടിഞ്ഞി ,മുഹമ്മദ് ഓമാനൂർ ,മുഹമ്മദലി വലിയൊര ,ഹമീദ് ഹാജി പന്തീരങ്ങാടി,ഷുഹൈബ് പുത്തൻപള്ളി ,അബ്ദുറഹീം വൈ പി .മെഡിക്കൽ : അഷ്‌റഫ് കോട്ടക്കൽ ,അൻവർ കൊളപ്പുറം ,സാലിസ്, യഹ്‌യ ആസിഫലി ,നൗഫൽ.

സ്വീകരണം : ഷാഫി ബാഖവി ,ബഷീർ സഖാഫി മേപ്പയ്യൂർ,അൻവർ അവാലി ,അലവി ഹാജി, മുഹമ്മദ് മുസ്‌ലിയാർ ,ഷാജൽ മടവൂർ,കബീർ ചൊവ്വ,മൻസൂർ മണ്ണാർക്കാട്.

ദഅവ:- ശംസുദ്ധീൻ നിസാമി,ഫിറോസ് സഅദി,ഹംസ ഹികമി ,അഷ്‌റഫ് ,സഫ്‌വാൻ ,അനസു ആലപ്പുഴ ,അബ്ദുറഹിമാൻ സഖാഫി ,മുഹ്യുദ്ധീൻ ലത്തീഫി ,

ലോസ്റ്റ് ആൻറ് ഫൗണ്ട് :- സലാം ഇരുമ്പുയി ,സൈതലവി ഹാജി ,നിയാസ് ചാലിയം,ബാവ പന്തരങ്ങാടി ഫുഡ്‌ & ട്രാവൽ:- ഹാമിദ് സൈനി,ശിഹാബ് കളിയാട്ടമുക്ക് ,ലത്തീഫ് ലത്തീഫി ,മൊഹമ്മദലി കട്ടിപ്പാറ ,അബ്ദു ഉത്തയ്ബിയ്യ ,സഈദ് സഖാഫി.

ക്യാമ്പ്:- നാസർ തച്ചംപൊയിൽ, ഇബ്രാഹിം ഹാജി ,ഗഫൂർ സനായ ,ഹമീദ് ഹാജി ,യൂസഫ് സൈനി,അബൂബക്കർ മിസ്ബഹി തെന്നല റഹീം മതിലകം ,കബീർ പറമ്പിൽ പീടിക ,അലി കൊടുങ്ങല്ലൂർ,എന്നിവരെ തെരഞ്ഞെടുത്തു.യോഗത്തിൽ ഷാഫി ബാഖവി ,കബീർ ചൊവ്വ പ്രസംഗിച്ചു മുസ്തഫ പട്ടാമ്പി ,ഹുസൈൻ ഹാജി കൊടിഞ്ഞി,അബൂബക്കർ കണ്ണൂർ,ജമാൽ മുക്കം, മുഈനിദ്ധീൻ ,ഷെഫിൻ ,അലി ,അൻസാർ തുടങ്ങിയവർ പങ്കെടുത്തു.RSC കോഡിനേറ്റർ അനസ് മുബാറക് സ്വാഗതവും ക്യാപ്ടൻ ഇസ്ഹാഖ് ഖാദിസിയ്യ നന്ദിയും പറഞ്ഞു..

 

Advertisment