Advertisment

വിക്ഷേപണത്തിനു തൊട്ടുപിന്നാലെ പൊട്ടിത്തെറിച്ച് മസ്കിന്റെ സ്റ്റാർഷിപ്പ് റോക്കറ്റ്-വീഡിയോ

New Update

publive-image

ടെക്‌സാസ്: ഇലോൺ മസ്കിന്റെ സ്പേസ് എക്സ് വിക്ഷേപിച്ച സ്റ്റാർഷിപ് റോക്കറ്റ് ആദ്യ പരീക്ഷണ വിക്ഷേപണത്തിൽത്തന്നെ പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട്. ടെക്സസിലെ ബോക ചികയിലെ സ്പേസ് എക്സിന്റെ സ്പേസ്പോർട്ടിൽ പ്രാദേശികസമയം രാവിലെ 8.33ന് ആണ് പൊട്ടിത്തെറിച്ചത്.

Advertisment