Advertisment

സൗദിയില്‍ ഹൈവേയില്‍ ലോറി മറിഞ്ഞ് തീപിടിച്ച് മലയാളിക്ക് ദാരുണാന്ത്യം

ലോറി പൂര്‍ണമായും കത്തി നശിച്ചു.

New Update
accident news

ജിദ്ദ: സൗദിയിലെ ഹൈവേയില്‍ ലോറി മറിഞ്ഞ് തീപിടിച്ച് മലയാളി മരിച്ചു. മലപ്പുറം കൊണ്ടോട്ടി മുതുവല്ലൂര്‍ നീറാട് പുതുവാക്കുന്ന് വേണു(54)വാണ് മരിച്ചത്. ലോറി പൂര്‍ണമായും കത്തി നശിച്ചു.

വാണിജ്യ നഗരിയായ യാമ്ബുവില്‍നിന്ന് ജിദ്ദയിലേക്ക് സിമന്റ് മിക്‌സചറുമായി വന്ന ലോറിയാണ് മറിഞ്ഞത്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

 

Advertisment