Advertisment

ഓ​സ്ട്രേ​ലി​യ​ൻ യു​വ​തിയുടെ പീ​ഡ​ന പ​രാ​തി; ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ​ർ ഗു​ണ​തി​ല​ക​യെ കു​റ്റ​വി​മു​ക്ത​നാ​ക്കി ഓ​സീ​സ് കോ​ട​തി

New Update
Hd

മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​ൻ യു​വ​തി ഉ​ന്ന​യി​ച്ച ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​യി​ൽ ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ് താ​രം ധ​നു​ഷ്ക ഗു​ണ​തി​ല​ക​യെ കു​റ്റ​വി​മു​ക്ത​നാ​ക്കി സി​ഡ്നി കോ​ട​തി.

Advertisment

കേ​സി​ൽ ഗു​ണ​തി​ല​കെ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് വി​ധി​ച്ച കോ​ട​തി, അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​സ്പോ​ർ​ട്ട് വി​ട്ടു​ന​ൽ​ക​ണ​മെ​ന്നും രാ​ജ്യം​വി​ടാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ട്ടു.

2022 ട്വ​ന്‍റി -20 ലോ​ക​ക​പ്പി​നാ​യി ഓ​സ്ട്രേ​ലി​യ​യി​ൽ എ​ത്തി​യ വേ​ള​യി​ലാ​ണ് ഗു​ണ​തി​ല​ക​യ്ക്കെ​തി​രെ 29 വ​യ​സു​കാ​രി​യാ​യ യു​വ​തി പ​രാ​തി ഉ​ന്ന​യി​ച്ച​ത്. ഡേ​റ്റിം​ഗ് ആ​പ്പി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ഗു​ണ​തി​ല​ക ത​ന്നെ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് യു​വ​തി പ​രാ​തി​പ്പെ​ട്ട​ത്.

എ​ന്നാ​ൽ, യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ക​ഴ​മ്പി​ല്ലെ​ന്നും പ​ര​സ്പ​ര​സ​മ്മ​ത​ത്തോ​ടെ​യു​ള്ള ബ​ന്ധ​മാ​ണി​തെ​ന്ന് ഡേ​റ്റിം​ഗ് ആ​പ്പി​ലെ ചാ​റ്റ് രേ​ഖ​ക​ളി​ലൂ​ടെ വ്യ​ക്ത​മാ​ണെ​ന്നും കോ​ട​തി അ​റി​യി​ച്ചു. 

Advertisment