Advertisment

യുക്രൈനിൽ റഷ്യൻ വ്യോമാക്രമണം; 50ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

New Update
ukraine-russia

ഡോൺബാസ്: യുക്രൈനിലെ ഡോൺബാസിൽ വീണ്ടും റഷ്യൻ വ്യോമാക്രമണം. രണ്ട് തവണ നടന്ന വ്യോമാക്രമണത്തിൽ 50-ലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അതിനിടെ റഷ്യക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് യുക്രൈൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി രംഗത്തെത്തി.

Advertisment