Advertisment

കെഎസ്ആർ‌ടിസിയുടെ കൺസൾട്ടന്റായി കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷനെ നിയമിച്ചു.

New Update

publive-image

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ കണ്‍സല്‍ട്ടന്‍സിയായി കേരള റെയില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് (കെ-റെയില്‍) നെ നിയമിക്കാന്‍ ധാരണയായ. സില്‍വര്‍ലൈന്‍ പദ്ധതി താല്‍കാലികമായി നിര്‍ത്തിവെച്ച സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം.

പുതുതായി നിർമിക്കുന്ന ബസ് ടെർമിനൽ, ഷോപ്പിങ് കോംപ്ലക്സുകളുടെ നിർമാണവുമായ ബന്ധപ്പെട്ട കാര്യങ്ങളാണ് കെ റെയിൽ കോർപറേഷനു നൽകാൻ കെഎസ്ആർടിസി ബോർഡ് യോഗം തീരുമാനിച്ചത്.

Advertisment