Advertisment

ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

New Update

publive-image

കൊച്ചി: നടനും മുന്‍ എം.പിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകളാണ് താരത്തെ അലട്ടുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇന്നസെന്റ്.

ആരോഗ്യനിലയില്‍ നിലവില്‍ ആശങ്കപ്പെടെണ്ടതില്ലെന്ന് നേരത്തെ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് ഗുരുതരാവസ്ഥയിലായത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് സൂചന.

Advertisment