Advertisment

ഞാൻ ആശുപത്രിയിലാണ്. എലിസബത്തിന്റെ നിർബന്ധപ്രകാരം വന്നതാണ്. എല്ലാവരുടെയും പ്രാർത്ഥനകൊണ്ട് വീണ്ടും വരികയാണ്. ഇനി ഒരു രണ്ടു മൂന്നു ദിവസം കഴിഞ്ഞാൽ ശസ്ത്രക്രിയയുണ്ട്. മരണ സാധ്യതയുണ്ട്. എന്നാൽ രക്ഷപ്പെടാനുള്ള സാധ്യതയാണ് കൂടുതലായി കാണുന്നത് ! വിവാഹ വാര്‍ഷികാഘോഷ വീഡിയോ പങ്കുവച്ച് ബാല പറയുന്നു

New Update

publive-image

Advertisment

കൊച്ചി: തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് നടന്‍ ബാല. രണ്ടാം വിവാഹ വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലാണ് താരം ഇക്കാര്യം പറഞ്ഞത്.

https://www.facebook.com/ActorBalaOfficial/videos/752437213074068

'''ഞാൻ ആശുപത്രിയിലാണ്. എലിസബത്തിന്റെ നിർബന്ധപ്രകാരം വന്നതാണ്. എല്ലാവരുടെയും പ്രാർത്ഥനകൊണ്ട് വീണ്ടും വരികയാണ്. ഇനി ഒരു രണ്ടു മൂന്നു ദിവസം കഴിഞ്ഞാൽ ശസ്ത്രക്രിയയുണ്ട്. മരണ സാധ്യതയുണ്ട്. എന്നാൽ രക്ഷപ്പെടാനുള്ള സാധ്യതയാണ് കൂടുതലായി കാണുന്നത്''-ബാല പറയുന്നു.

Advertisment