Advertisment

കവിയും ഗാന രചയിതാവുമായിരുന്ന സുൽത്താൻ റഹ്മത്തുള്ള (റസാഖ്‌) നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്‌ :കുമരനെല്ലുർ ചന്തപ്പടി റോഡിൽ താമസിക്കുന്ന പരേതനായ തേറയിൽ ആലിബാവയുടെ മകൻ അബ്ദുൽ റസാക്ക് (സുൽത്താൻ റഹ്മത്തുള്ള 48) ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ സമീന (അധ്യാപിക, മോഡൽ സ്കൂൾ പോട്ടൂർ) മക്കൾ റിയാന റഹ്മത്ത്, മാലിക്. ഖബറടക്കം നാളെ ശനി രാവിലെ പത്തിന് കുമരനല്ലൂർ അറയ്ക്കൽ കബർസ്ഥാനിൽ നടക്കും. കവിയും ഗാന രചയിതാവും ഗായകനുമായിരുന്നു.

publive-image

 

Advertisment