Advertisment

കുവൈത്തിൽ മകന്റെ വെടിയേറ്റ് പിതാവിന് ദാരൂണാന്ത്യം

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈത്തിൽ മകന്റെ വെടിയേറ്റ് പിതാവിന് ദാരുനാന്ത്യം. ഫർവാനിയ ഗവർണറേറ്റില്ലാണ് സംഭവം.

കൃത്യം നടത്തിയ മകൻ രക്ഷപെട്ടു. പ്രതിക്ക് വേണ്ടിയുള്ള ഊർജിത അന്വേഷണം ആരംഭിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

Advertisment