Advertisment

എറണാകുളം ഡിസ്ട്രിക്ട് അസോസിയേഷൻ - കുവൈറ്റ്‌ - ഇഫ്താർ സംഗമം 13ന്‌

New Update

publive-image

കുവൈറ്റ്‌: എറണാകുളം ഡിസ്ട്രിക്ട് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ റമദാൻ പുണ്യ മാസത്തിലെ സമൂഹ നോമ്പുതുറ ഏപ്രിൽ 13 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് ഫഹാഹീൽ സൂക്ക് സബയിലുള്ള ഫഹാഹീൽ ഓഡിറ്റോറിയത്തിൽ നടത്തപെടും.

ഷാജഹാൻ സക്കാഫി( SYS - എറണാകുളം ജില്ലാ പ്രസിഡന്റ്) മുഖ്യ റമദാൻ സന്ദേശം നൽകും. കൂടാതെ കുവൈറ്റിലെ പ്രമുഖ മത, സാമൂഹിക ,സാംസ്‌കാരിക പ്രമുഖരും ജില്ലാ സംഘടന നേതാക്കളും ആശംസകൾ അർപ്പിച്ചു സംസാരിക്കും.

Advertisment