Advertisment

ഫിറാ ഇഫ്താർ ഏപ്രിൽ 17 ന് (കുവൈറ്റ് )

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റിലെ രജിസ്ട്രേഡ് സംഘടനകളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്ട്രേഡ് അസോസിയേഷൻ (ഫിറാ ) ഇഫ്താർ സംഗമം സംഘടിപ്പിക്കുന്നു. അബ്ബാസിയ പോപ്പിൻസ് ഹാളിൽ ഏപ്രിൽ 17 ന് വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന ഇഫ്താർ സംഗമം അബ്ദുൽ അസീസ് (ജോയ് ആലുക്കാസ് എക് ചേഞ്ച് ഡപ്യൂട്ടി ജനറൽ മാനേജർ ) ഉത്ഘാടനം ചെയ്യും. പ്രഗത്ഭ പണ്ഡിതൻ അൻവർ സെയ്ദ് റമദാൻ സന്ദേശം നൽകും. കുവൈറ്റി സാമൂഹ്യ സംസ്ക്കാരിക രംഗത്തെ പ്രമുഖരും വിവിധ സംഘടന പ്രവർത്തകരും പങ്കെടുക്കും

Advertisment