Advertisment

അനാശാസ്യക്കേസില്‍ കുവൈറ്റില്‍ ഏഴ് പ്രവാസികള്‍ അറസ്റ്റില്‍

New Update

publive-image

കുവൈറ്റ് സിറ്റി: അനാശാസ്യക്കേസില്‍ കുവൈറ്റില്‍ ഏഴ് പ്രവാസികള്‍ അറസ്റ്റില്‍. മഹ്ബൂളയിലാണ് സംഭവം. വിവിധ രാജ്യക്കാരായ 3 പുരുഷന്മാരെയും 4 സ്ത്രീകളെയും ആണ് പിടികൂടിയത്. പണം ഈടാക്കി അനാശാസ്യപ്രവര്‍ത്തനം ഇവര്‍ നടത്തിവന്നതായി അന്വേഷണസംഘം കണ്ടെത്തി. തുടർ നിയമ നടപടികൾക്കായി ഇവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

Advertisment