Advertisment

സാല്‍മിയ ക്ലിനിക്കില്‍ ഡോ. പ്രഗതി നമ്പ്യാരുടെയും, ഡോ. ജെഹാന്‍ യൂസ്രിയുടെയും സേവനം ലഭ്യം

New Update

publive-image

കുവൈറ്റ്: സാല്‍മിയ ക്ലിനിക്കില്‍ ഡോ. പ്രഗതി നമ്പ്യാരുടെയും, ഡോ. ജെഹാന്‍ യൂസ്രിയുടെയും സേവനം ലഭ്യം. ഗൈനക്കോളജി & ഇന്‍ഫെര്‍ട്ടിലിറ്റി സ്‌പെഷ്യലിസ്റ്റായ പ്രഗതിക്ക് ഒബ്‌സ്റ്റെട്രിക്‌സ് & ഗൈനക്കോളജി വിഭാഗത്തില്‍ 15 വര്‍ഷത്തെ പരിചയസമ്പത്തുണ്ട്. ഈ മേഖലയില്‍ ജെഹാന്‍ യൂസ്രിക്ക് 25 വര്‍ഷത്തെ പരിചയസമ്പത്തുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് (കോള്‍/വാട്‌സാപ്പ്): 60689323, 60683777, 60968777, 25727004, 25728004.

Advertisment