Middle East & Gulf ലേറ്റസ്റ്റ് ന്യൂസ് കുവൈത്തിൽ മകന്റെ വെടിയേറ്റ് പിതാവിന് ദാരുണാന്ത്യം ന്യൂസ് ബ്യൂറോ, കുവൈറ്റ് 20 May 2023 00:00 IST Updated On 20 May 2023 18:43 IST Follow Us New Update കുവൈത്തിൽ മകന്റെ വെടിയേറ്റ് പിതാവിന് ദാരുണാന്ത്യം. ഫർവാനിയ ഗവർണറേറ്റില്ലാണ് സംഭവം. കൃത്യം നടത്തിയ മകൻ ഒളിവിലാണ്. പ്രതിക്ക് വേണ്ടിയുള്ള ഊർജിത അന്വേഷണം ആരംഭിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. പ്രതി കഴിഞ്ഞ ദിവസങ്ങളിലാണ് യമൻ പൗരത്വം സ്വീകരിച്ചത്. Read More Advertisment Read the Next Article