Advertisment

അനുരാഗ് താക്കൂര്‍, രാജീവ് ശുക്ല എന്നിവരുമായി കൂടിക്കാഴ്ച നടത്തി മമ്മൂട്ടി; ചിത്രങ്ങള്‍ പങ്കുവച്ച് രമേഷ് പിഷാരടി

New Update

publive-image

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍, ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല എന്നിവരുമായി നടന്‍ മമ്മൂട്ടി കൂടിക്കാഴ്ച നടത്തി. ജോണ്‍ ബ്രിട്ടാസ് എം.പി, നടന്‍ രമേഷ് പിഷാരടി എന്നിവരും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ രമേഷ് പിഷാരടിയാണ് പുറത്തുവിട്ടത്.

Advertisment