Advertisment

ജെര്‍മന്‍ ഫിറ്റ്‌നസ് സെന്ററിന്റെ നാലാമത് ശാഖ മൈദര്‍ സൂ സിഗ്‌നലിനടുത്ത് തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു

author-image
admin
New Update

ദോഹ:  ഖത്തറിലെ പ്രമുഖ ഫിറ്റ്‌നസ് സെന്റര്‍ ഗ്രൂപ്പായ ജെര്‍മന്‍ ഫിറ്റ്‌നസ് സെന്ററിന്റെ നാലാമത്തെ ശാഖ പ്രമുഖരുടെ സാന്നിധ്യത്തില്‍ ചെയര്‍മാന്‍ നാസര്‍ അല്‍ ദാര്‍വിഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

Advertisment

publive-image

മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് റിയാസ്, അബ്ദുല്ല മുഹമ്മദ് അല്‍ മര്‍റി, അലി അല്‍ മര്‍റി, അലി ഹസന്‍ അല്‍ ഒബൈദി, അലി സല അല്‍ മര്‍റി, ജാബെല്‍ മര്‍റി, അഹമ്മദ് സുലൈത്തി, നസിം അല്‍ റബീഹ് ഗ്രൂപ്പ് സി.ഇ.ഒ ഷാനവാസ് ബാബു തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

ബോഡി ബില്‍ഡിംഗ്, പ്രൊഫഷണല്‍ ഫിറ്റ്‌നസ് ട്രെയിനിംഗ് എന്നിവയില്‍ മികച്ച പരിശീലനം നല്‍കുന്നതിനുള്ള അത്യാധുനിക സൗകര്യങ്ങളോടെയാണ് ജര്‍മന്‍ ഫിറ്റ്‌നസ് സെന്റര്‍ സംവിധാനിച്ചിരിക്കുന്നത്.

Advertisment