Advertisment

കർണാടക: വർഗീയതയ്ക്കും ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തിനുമെതിരെയുള്ള ജനങ്ങളുടെ വിധി

New Update

publive-image

ജിദ്ദ: വർഗ്ഗീയതക്കും ഫാസിസത്തിനുമെതിരെ നിൽക്കുന്നവർക്ക് ആശ്വാസം നൽകുന്ന വിധിയാണ് കർണ്ണാടക തെരഞ്ഞെടുപ്പ് ഫലമെന്നും അഴിമതിക്കെതിരെയുള്ള ശക്തമായ പോരാട്ടത്തിന് ജനങ്ങൾ നൽകിയ മറുപടിയാണ് ഈ വിധിയെന്നും ഒഐസിസി ജിദ്ദാ വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു

ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിനെതിരെയുള്ള , രാഹുൽ ഗാന്ധിക്കെതിരെയുള്ള സംഘ പരിവാറിന്റെ നിലപാടിനെതിരെയുള്ള മതേതര വിശ്വാസികൾ നൽകിയ അടിയാണ് കർണ്ണാടക തെരഞ്ഞെടുപ്പ് ഫലമെന്നും ആക്ടിംഗ് പ്രസിഡണ്ട് സാക്കിർ ഹുസൈൻ എടവണ്ണ പറഞ്ഞു.

Advertisment