Advertisment

കന്നട വോട്ടര്‍മാരെ അഭിനന്ദിച്ച് ഖുലൈസ് കെഎംസിസിയുടെ പായസ വിതരണം

New Update

publive-image

ഖുലൈസ് (സൗദി അറേബ്യ): ബി ജെ പിയുടെ വര്‍ഗ്ഗീയ രാഷ്ട്രീയത്തെ കന്നട മണ്ണില്‍ നിന്ന് തൂത്തെറിഞ കർണാടകയിലെ വോട്ടർമാരെ അഭിനന്ദിച്ചു കൊണ്ട് ഖുലൈസിൽ കെ എം സി സി മധുര വിതരണം നിർവഹിച്ചു. വിജയാഹ്ലാദം പങ്കുവെച്ചു കൊണ്ട് ഖുലൈസിലെ ഇരുന്നൂറോളം പേര്‍ക്കാണ് പായസം വിതരണം ചെയ്തത്.

നാസര്‍ ഓജര്‍,ഷുക്കൂര്‍ ഫറോഖ്,ഷാഫി മലപ്പുറം,സക്കീര്‍ മക്കരപറമ്പ്,കലാം പറളി,സഫീര്‍ വള്ളിക്കപറ്റ,അക്ബര്‍ ആട്ടീരി,ഉബൈദ് തെന്നല,മുന്‍ഷിദ് വള്ളിക്കപറ്റ,ഇസ്മായീല്‍ കൊട്ടുക്കര,അഷ്റഫ് പെരുവള്ളൂര്,ആരിഫ് പഴയകത്ത് എന്നിവര്‍ നേതൃത്വം നല്‍കി

Advertisment