Advertisment

ദിമിത്രിയോസ് ഡയമന്റക്കോസ് കേരള ബ്ലാസ്‌റ്റേഴ്‌സില്‍ തുടരും; കരാര്‍ നീട്ടി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

കൊച്ചി: ഗ്രീക്ക് ഫുട്‌ബോള്‍ താരം ദിമിത്രിയോസ് ഡയമന്റക്കോസ് കേരള ബ്ലാസ്‌റ്റേഴ്‌സില്‍ തുടരും. 2023-24 സീസണിന്റെ അവസാനം വരെയാണ് താരവുമായുള്ള കരാര്‍ ദീര്‍ഘിപ്പിച്ചത്. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിലെത്തിയ താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 21 മത്സരങ്ങളില്‍ നിന്ന് 10 ഗോളുകള്‍ നേടി.

Advertisment