Advertisment

അബുദാബി രാജകുമാരന്‍റെ മികവിന്‍റെ പുരസ്‌കാരത്തിന് അർഹനായി മലയാളി യുവ വ്യവസായി രോഹിത് മുരളിയ

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

publive-image

അബുദാബി: യുഎഇ ഭരണാധികാരിയുടെ ഷെയ്ഖ് ഖലീഫ എക്സല്ലൻസ് അവാർഡിന് അർഹനായി മലയാളിയുവ വ്യവസായി. ഇന്ത്യ പാലസ് റെസ്റ്റോറന്റ് സൃന്ഖലാ മേധാവി രോഹിത് മുരളിയ ആണ് പുരസ്‌കാരത്തിന് അർഹനായത്.

അബുദാബി എമിറേറ്സ് പാലസിൽ നടന്ന ചടങ്ങിൽ അബുദാബി രാജകുമാരൻ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യൻ ആണ് പുരസ്‌കാരം സമ്മാനിച്ചത്. ആദ്യമായി ആണ് ഒരു മലയാളിക്ക് ഈ പുരസ്‌കാരം.

Advertisment