Advertisment

എറണാകുളത്തെ വനിതാ ഹോസ്റ്റലില്‍ 22കാരിയായ യുവതി പ്രസവിച്ചു

New Update
baby

കൊച്ചി: എറണാകുളത്തെ വനിതാ ഹോസ്റ്റലില്‍ 22കാരിയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഹോസ്റ്റലിലെ ശുചിമുറിയിലാണ് പ്രസവിച്ചത്. യുവതിയുടെ സുഹൃത്തുക്കള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. എറണാകുളം നോര്‍ത്ത് പൊലീസ് സ്ഥലത്തെത്തി യുവതിയെയും കുഞ്ഞിനെയും ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Advertisment