Advertisment

6600 കോടിയുടെ ബിറ്റ് കോയിൻ തട്ടിപ്പ് കേസ് ; ശിൽപ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി; കണ്ടുകെട്ടിയത് ഫ്ലാറ്റും, ബംഗ്ലാവും ഉൾപ്പെടെ

author-image
ഫിലിം ഡസ്ക്
New Update
raj kundra d1Untitled.jpg

ഡൽഹി:  ബിറ്റ് കോയിൻ തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 97.79 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ജുഹുവിലെ ശിൽപയുടെ ഫ്ലാറ്റും, പൂനെയിലെ രാജ് കുന്ദ്രയുടെ ബംഗ്ലാവും ഇതിൽ ഉൾപ്പെടുമെന്ന് ഇഡി വ്യക്തമാക്കി.

Advertisment