Advertisment

'ബിജെപിയെ തടയാൻ സിപിഎമ്മും കോൺഗ്രസും ഒരുമിക്കണം’- നടൻ പ്രകാശ് രാജ്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
prakash raj neww.jpg

കോട്ടയം∙ ബിജെപി കേരളത്തിൽ വളരുന്നതു തടയാനാണ് കോൺഗ്രസും സിപിഎമ്മും ശ്രമിക്കേണ്ടതെന്ന്  അതിന് ഇരുപാർട്ടികളും ഒരുമിച്ചു നിൽക്കണമെന്നും നടൻ പ്രകാശ് രാജ്. അഭിപ്രായങ്ങൾ തുറന്നുപറയാൻ ഒരിക്കലും മടി കാണിക്കാത്ത പ്രകാശ് രാജ് ഇത്തവണ സംസ്ഥാനത്തെ ഇടതുകേന്ദ്രങ്ങളെ ഞെട്ടിച്ചാണ് ശശി തരൂരിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്. തരൂർ രാജ്യത്തിന്റെ പ്രതീക്ഷയാണെന്നും ജനങ്ങൾക്കു വേണ്ടി സംസാരിക്കുന്നയാളാണെന്നും വ്യക്തമാക്കിയാണ് പ്രകാശ് രാജ് തരൂരിനു വേണ്ടി സംസാരിച്ചത്.

Advertisment