Advertisment

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് നാല് അന്തേവാസികളെ കാണാതായി

New Update
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ കര്‍ണാടകയില്‍ നിന്ന് കണ്ടെത്തി; പിടിയിലായത് വാഹനം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് നാല് അന്തേവാസികള്‍ ചാടിപ്പോയി. ഇന്ന് പുലര്‍ച്ചെ സെല്ലിലെ ഓട് പൊളിച്ചാണ് രക്ഷപ്പെട്ടത്. അതേസമയം നാലുപേരില്‍ ഒരാള്‍ തിരിച്ച് വീട്ടിലെത്തി. മറ്റുള്ളവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisment