Advertisment

സോളിഡാരിറ്റി സിഗ്നേച്ചർ നൽകി ആദരിച്ചു

New Update
solidarity sing.jpg

പാലക്കാട് : ഓൾ കേരള സ്റ്റേറ്റ് റാങ്കിങ് കാരംസ് ടൂർണമെന്റിൽ സീനിയർ പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ എസ് അജ്മലിനെ സോളിഡാരിറ്റി പാലക്കാട് ജില്ലാ കമ്മിറ്റി സോളിഡാരിറ്റി സിഗ്നേച്ചർ നൽകി ആദരിച്ചു.  ജില്ലാ പ്രസിഡന്റ് നവാഫ് പത്തിരിപ്പാല അധ്യക്ഷത വഹിച്ചു

 ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് മുഹ്‌സിൻ, വൈസ് പ്രസിഡന്റ് ഡോ സഫീർ ആലത്തൂർ, ജില്ലാ സെക്രട്ടറി നൗഷാദ് ആലവി, സെക്രട്ടറിയേറ്റ് അംഗം ഫാസിൽ ആലത്തൂർ, റഫീഖ് പുതുപ്പള്ളിതെരുവ് എന്നിവർ സംസാരിച്ചു

Advertisment