Advertisment

കുസാറ്റ് പൊതുപ്രവേശന പരീക്ഷ തീയതികൾ പ്രസിദ്ധീകരിച്ചു

കേരളത്തിന് അകത്തും പുറത്തുമായി 97 കേന്ദ്രങ്ങളിലായിട്ടാണ് പരീക്ഷ നടത്തുന്നത്.

New Update
rtyuiuytwertyui

കൊച്ചി സര്‍വകലാശാല പൊതുപ്രവേശന പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു(CAT- 24) മെയ് 10,11,12 തീയതികളിലായിട്ടാണ് പരീക്ഷകള്‍ നടക്കുന്നത്. കേരളത്തിന് അകത്തും പുറത്തുമായി 97 കേന്ദ്രങ്ങളിലായിട്ടാണ് പരീക്ഷ നടത്തുന്നത്.

ഔദ്യോഗിക വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://admissions.cusat.ac.in/

cat-2024-exam
Advertisment