Advertisment

സി.യു.ഇ.ടി. യു.ജി.: അപേക്ഷാതീയതി 31 വരെ നീട്ടി

അവസാനതീയതി മാർച്ച് 31-ന് രാത്രി 9.50-വരെ നീട്ടിയതായി യു.ജി.സി. അധ്യക്ഷൻ ജഗദീഷ് കുമാർ അറിയിച്ചു.

New Update
45678iuyty

ഡൽഹി: സി.യു.ഇ.ടി. (കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്) യു.ജി. 2024-ന് അപേക്ഷിക്കാനുള്ള അവസാനതീയതി മാർച്ച് 31-ന് രാത്രി 9.50-വരെ നീട്ടിയതായി യു.ജി.സി. അധ്യക്ഷൻ ജഗദീഷ് കുമാർ അറിയിച്ചു.

cuet-ug-exam-date
Advertisment