Advertisment

ഫേസ്ബുക്ക് സര്‍ച്ച് ബാറിലെ റിസല്‍ട്ടുകള്‍ 'ശൂന്യം'; ആശങ്കയില്‍ ഉപയോക്താക്കള്‍

സര്‍ച്ച് ബാറിലെ റിസല്‍ട്ടുകള്‍ ഡിലീറ്റ് ചെയ്തപ്പെട്ട നിലയിലെന്ന് പലരും പറയുന്നു. എന്താണ് ഇതിന്റെ കാരണം വ്യക്തമല്ല. പ്രശ്‌നം വേഗം പരിഹരിക്കപ്പെടുമെന്നാണ് ഉപയോക്താക്കളുടെ പ്രതീക്ഷ.

author-image
ടെക് ഡസ്ക്
Updated On
New Update
fb search1.jpg

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പണിമുടക്കുമ്പോള്‍ ഉപയോക്താക്കള്‍ ആശങ്കയിലാകുന്നത് പതിവാണ്. അടുത്തിടെ ഫേസ്ബുക്കും, ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തനരഹിതമായപ്പോള്‍ നിരവധി പേരാണ് ആശങ്ക പങ്കുവച്ചത്. ഇപ്പോഴിതാ, മറ്റൊരു പ്രശ്‌നമാണ് ഉപയോക്താക്കള്‍ ഉന്നയിക്കുന്നത്‌. ഫേസ്ബുക്ക് സര്‍ച്ച് ബാറിലെ റിസല്‍ട്ടുകള്‍ അപ്രത്യക്ഷമായി എന്നാണ് പലരും ആശങ്കപ്പെടുന്നത്.

Advertisment

'എക്‌സ്' പ്ലാറ്റ്‌ഫോമില്‍ നിരവധി പേരാണ് സമാന പ്രശ്‌നം ഉന്നയിച്ചത്. സര്‍ച്ച് ബാറിലെ റിസല്‍ട്ടുകള്‍ ഡിലീറ്റ് ചെയ്തപ്പെട്ട നിലയിലെന്ന് പലരും പറയുന്നു. എന്താണ് ഇതിന്റെ കാരണം വ്യക്തമല്ല. പ്രശ്‌നം വേഗം പരിഹരിക്കപ്പെടുമെന്നാണ് ഉപയോക്താക്കളുടെ പ്രതീക്ഷ.

Advertisment