Advertisment

തൊഴിലാളികള്‍ പിരിഞ്ഞുപോവണം, ഗുരുഗ്രാമില്‍ തൊഴിലാളി വിരുദ്ധ പോസ്റ്റര്‍

സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

New Update
VVVVVVVV

ചണ്ഡീഗഢ്: ഹരിയാനയിലെ ഗുരുഗ്രാമില്‍ തൊഴിലാളി വിരുദ്ധ പോസ്റ്റര്‍. ഗുരുഗ്രാമില്‍ തൊഴിലാളികള്‍ പാര്‍ക്കുന്ന മേഖലയിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിനു പിന്നിലാരാണെന്നു അന്വേഷിച്ചു വരുന്നതായി പോലിസ് അറിയിച്ചു.

 

vhp vhp poster
Advertisment