Advertisment

പോണ്ടിച്ചേരി സര്‍വകലാശാലയില്‍ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക്‌ അപേക്ഷിക്കാൻ അവസരം

ബിരുദം, ബിരുദാനന്തര ബിരുദം, എംബിഎ കോഴ്‌സുകള്‍ എന്നിവ പഠിക്കാനുള്ള അവസരമുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

New Update
kjhgfdrtyguhi

പോണ്ടിച്ചേരി സര്‍വകലാശാലയില്‍ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക്‌ അപേക്ഷിക്കാം. ബിരുദം, ബിരുദാനന്തര ബിരുദം, എംബിഎ കോഴ്‌സുകള്‍ എന്നിവ പഠിക്കാനുള്ള അവസരമുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

വിദ്യാര്‍ത്ഥികള്‍ക്ക് 20 പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. എംബിഎ വിഭാഗത്തില്‍ മാര്‍ക്കറ്റിങ്, ഫിനാന്‍സ്, ഹ്യൂമന്‍ റിസോര്‍സ് മനേജ്‌മെന്റ്, ഇന്റര്‍നാഷണല്‍ ബിസിനസ്, ജനറല്‍ ടൂറിസം, ഓപ്പറേഷന്‍ ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഹോസ്പ്പിലല്‍ മാനേജ് എന്നിവയില്‍ പഠിക്കാം

എംകോം (ഫിനാന്‍സ്), എംഎ ഇംഗ്ലീഷ്, ഹിന്ദി, സോഷ്യോളജി എന്നീ നാല് ബിരുദാനന്തര ബിരുദ കോഴ്‌സുകളാണുള്ളത്. ബിബിഎ,ബികോം, ബിഎ ഇംഗ്ലീഫ്, ബിഎ ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യുണിക്കേഷന്‍ എന്നീ 8 ബിരുദ പ്രോഗ്രാമുകളുമുണ്ട്.

pondicherry-university-distance-education-admission-started
Advertisment