Advertisment

തന്റെ കുഞ്ഞിനെ രക്ഷിച്ചവരോട് തുമ്പിക്കൈ കൂപ്പി നന്ദി അറിയിച്ച് അമ്മ ആന; വീഡിയോ

author-image
ടെക് ഡസ്ക്
New Update
elephant vedio1.jpg

എല്ലാവരുടെയും മനം കവരുന്ന ഒരു ആനക്കാഴ്ച്ചയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്  . അബദ്ധത്തില്‍ കനാലില്‍ വീണ കുഞ്ഞിനെ രക്ഷിച്ച് തിരികെ ഏല്‍പ്പിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് തുമ്പിക്കൈ ഉയര്‍ത്തി നന്ദി പറയുകയാണ് അമ്മ ആന.തമിഴ്നാട് അഡിഷ്ണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു എക്സില്‍ പങ്കുവെച്ച ഈ വിഡിയോ നിരവധി ആളുകളാണ് പങ്കുവച്ചിരിക്കുന്നത്. 

Advertisment

കോയമ്പത്തൂര്‍ പൊള്ളാച്ചിയിലെ അണ്ണാമലൈ ടൈഗര്‍ റിസര്‍വിലെ കനാലില്‍ അകപ്പെട്ട കുട്ടിയാനയെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ രാമസുബ്രമണ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുറത്തെടുത്തത്.

 

Advertisment