Advertisment

ടെലിവിഷൻ മേഖലയിൽ പ്രവർത്തകർക്ക് പുതിയ സേവന വേതന കരാർ- ബി ഉണ്ണികൃഷ്ണൻ

author-image
സൂര്യ ആര്‍
New Update
കൊറോണ വൈറസ് ബാധ; സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കുന്ന കാര്യങ്ങള്‍ സംവിധായകനും നിര്‍മാതാവിനും തീരുമാനിക്കാമെന്ന് ഫെഫ്ക

തിരുവനന്തപുരം:  ടെലിവിഷൻ മേഖലയിലെ സാങ്കേതിക പ്രവർത്തകർക്ക് പുതിയ സേവന വേതന കരാർ നിലവിൽ വന്നതായി ഫെഫ്ക സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു. 

മലയാളം ടെലിവിഷൻ പ്രൊഡ്യൂസഴ്സ് അസോസിയേഷനും, ഫെഫ്കയും തമ്മിൽ സേവന വേതന വ്യവസ്ഥ കരാർ നിലവിൽ വന്നതായും അദ്ദേഹം വ്യക്തമാക്കി. മൂന്ന് വർഷത്തേക്കാണ് കരാർ കാലാവധി. അർഹതപ്പെട്ട വേതനം ഉറപ്പാക്കുക എന്നത് ലക്ഷ്യമിട്ടാണ് കരാർ നടപ്പിലാക്കുന്നത് എന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു

Advertisment