Advertisment

ക്ലിനിക്കില്‍ പെണ്‍കുട്ടി തൂങ്ങി മരിച്ച നിലയില്‍; ഡോക്ടര്‍ക്കെതിരെ കേസ്

ഡോക്ടറുടെ ക്ലിനിക്കിലാണ് പെണ്‍കുട്ടി ജോലി ചെയ്തിരുന്നത്.

New Update
878888855

മുംബൈ: മുംബൈ മലാഡിലെ ക്ലിനിക്കില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 

ആത്മഹത്യാ പ്രേരണയും ബലാത്സംഗ കുറ്റവും ചുമത്തി ഡോക്ടര്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞ ഡിസംബര്‍ 28നാണ് സംഭവം.

ഡോക്ടറുടെ ക്ലിനിക്കിലാണ് പെണ്‍കുട്ടി ജോലി ചെയ്തിരുന്നത്. ഈ ക്ലിനിക്കിലാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മരണമറിഞ്ഞ് നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. 

 

Advertisment