Advertisment

ഡല്‍ഹിയില്‍ 11 മാസം പ്രായമുള്ള കുട്ടിയെ ബൈക്കിലെത്തിയ സംഘം  തട്ടിക്കൊണ്ടുപോയെന്ന് പരാതി

സി.സി.ടിവി കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

New Update
6555588888

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 11 മാസം പ്രായമുള്ള കുട്ടിയെ ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. 

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സഹോദരിയുടെ മടിയില്‍ വീടിന് സമീപത്തിരുന്നു കളിക്കുന്നതിനിടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സ്ഥലത്തെ സി.സി.ടിവി കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായാണ് സൂചന.

 

Advertisment