Advertisment

അഞ്ചു വയസുകാരന്റെ പരാതിയില്‍ മുപ്പതു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മദ്യശാല അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്

സ്‌കൂളിനു സമീപം പ്രവര്‍ത്തിക്കുന്ന മദ്യശാലയ്ക്കെതിരെയാണ് എല്‍.കെ.ജി. വിദ്യാര്‍ഥിയായ അഥര്‍വ കോടതിയെ സമീപിച്ചത്.

New Update
75757

പ്രയാഗ്രാജ്: അഞ്ചു വയസുകാരന്റെ ഹര്‍ജിയില്‍ മുപ്പതു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മദ്യശാല അടച്ചുപൂട്ടാന്‍ അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ്. സ്‌കൂളിനു സമീപം പ്രവര്‍ത്തിക്കുന്ന മദ്യശാലയ്ക്കെതിരെയാണ് എല്‍.കെ.ജി. വിദ്യാര്‍ഥിയായ അഥര്‍വ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് മദ്യശാല അടച്ചു പൂട്ടാന്‍ കോടതി ഉത്തരവിടുകയായിരുന്നു. 

 

Advertisment