Advertisment

രാമന്‍ തന്നെ ആഴത്തില്‍ സ്വാധീനിച്ചു; തന്റെ തൊലിയില്‍  തീര്‍ത്ത ചെരുപ്പ് അമ്മയ്ക്ക് സമ്മാനം നല്‍കി മകന്‍

റൗണക് ഗുര്‍ജാര്‍ എന്ന വ്യക്തിയാണ് സ്വന്തം തൊലികൊണ്ട് അമ്മയ്ക്കായി ചെരുപ്പ് നിര്‍മിച്ച് നല്‍കിയത്. 

New Update
754635353

ഒരു മതപരമായ ചടങ്ങിനിടെ സ്വന്തം ശരീരത്തില്‍ നിന്നെടുത്ത തൊലിയില്‍ തീര്‍ത്ത ചെരുപ്പ് അമ്മയ്ക്ക് സമ്മാനമായി നല്‍കി മകന്‍. മധ്യപ്രദേശിലെ ഉജ്ജയിനില്‍ നിന്നുള്ള റൗണക് ഗുര്‍ജാര്‍ എന്ന വ്യക്തിയാണ് സ്വന്തം തൊലികൊണ്ട് അമ്മയ്ക്കായി ചെരുപ്പ് നിര്‍മിച്ച് നല്‍കിയത്. 

Advertisment

പതിവായി രാമയണം വായിക്കറുണ്ടെന്നും രാമന്‍ തന്നെ ആഴത്തില്‍ സ്വാധീനിച്ചു. സ്വന്തം അമ്മയ്ക്കായി തൊലി കൊണ്ട് ചെരുപ്പ് നിര്‍മ്മിച്ചു നല്‍കിയാലും മതിയാകില്ലന്ന് രാമന്‍ രാമായണത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്. 

അതിനാലാണ് സ്വന്തം ചര്‍മ്മത്തില്‍ നിന്ന് പാദരക്ഷകള്‍ ഉണ്ടാക്കി അമ്മയ്ക്ക് സമ്മാനിക്കാന്‍ തീരുമാനിച്ചതെന്നും റൗണക് പറയുന്നു.  സ്വര്‍ഗം മാതാപിതാക്കളുടെ കാല്‍ച്ചുവട്ടിലാണെന്ന് സമൂഹത്തോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പിതാവ്, സ്വര്‍ഗത്തിലേക്കുള്ള ഗോവണിയാണെന്നും റൗണക് പറയുന്നു. 

 

Advertisment