Advertisment

ജീ​വ​ന​ക്കാ​രു​ടെ സ​മ​രം; എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​നു ലേ​ബ​ർ ക​മ്മീ​ഷ​ണ​റി​ന്‍റെ രൂ​ക്ഷ വി​മ​ർ​ശ​നം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
വിമാനത്തിൽ വച്ച് യാത്രക്കാരൻ മരിച്ചു;വിമാനം തിരിച്ച് പറന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഡ​ല്‍​ഹി: ജീ​വ​ന​ക്കാ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി എ​യ​ര്‍ ഇ​ന്ത്യ മാ​നേ​ജ്‌​മെ​ന്‍റി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​മു​യ​ര്‍​ത്തി ഡ​ല്‍​ഹി ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍.

വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്ക​പ്പെ​ടു​ന്ന​തി​ലേ​ക്ക് ന​യി​ച്ച ജീ​വ​ന​ക്കാ​രു​മാ​യു​ള്ള ത​ര്‍​ക്കം രൂ​ക്ഷ​മാ​കു​ന്ന​തി​നു ഒ​രാ​ഴ്ച മു​മ്പ് മാ​നേ​ജ്‌​മെ​ന്‍റി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍ അ​യ​ച്ച ക​ത്തി​ലെ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു.

ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി​ക​ള്‍ യാ​ഥാ​ര്‍​ഥ്യ​മാ​ണെ​ന്നും എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് എ​ച്ച്ആ​ര്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് അ​നു​ര​ഞ്ജ​ന ച​ര്‍​ച്ച​യ്ക്കു​വ​ച്ച ഉ​ദ്യോ​ഗ​സ്ഥ​നെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നും ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Advertisment