Advertisment

അ​മേ​രി​ക്ക​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രേ മി​സൈ​ൽ ആ​ക്ര​മ​ണം; ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ഹൂ​തി​ക​ളെന്ന് റിപ്പോർട്ട്

New Update
G

ഡ​ൽ​ഹി: ച​ര​ക്കു​മാ​യി പോ​യ അ​മേ​രി​ക്ക​ൻ ക​പ്പ​ലി​ന് നേ​രേ മി​സൈ​ൽ ആ​ക്ര​മ​ണം. യ​മ​ന്‍റെ തെ​ക്ക​ൻ തീ​ര​ത്തി​ന​ടു​ത്താ​യാ​ണ് ക​പ്പ​ലി​നു​നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

ക​പ്പ​ലി​ന്‍റെ ഭാ​ഗ​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ച​ര​ക്കു​മാ​യി നീ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന ക​പ്പ​ലി​ലേ​യ്ക്ക മി​സൈ​ൽ വ​ന്ന് പ​തി​ക്കു​ക​യാ​യി​ര​ന്നു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ഹൂ​തി​ക​ളാ​ണ് എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

യു​ദ്ധ ക​പ്പ​ലി​ന് നേ​രേ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി അ​മേ​രി​ക്ക വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ മി​സൈ​ൽ ക​പ്പ​ലി​ൽ പ​തി​ക്കും മു​ന്പ് നി​ർ​വീ​ര്യ​മാ​ക്കി​യ​തോ​ടെ ആ​ക്ര​മ​ണം പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

Advertisment