Advertisment

അരുണാചല്‍ പ്രദേശിനെ സ്വന്തം രാജ്യത്ത് ഉള്‍പ്പെടുത്തി ചൈനീസ് ഭൂപടം പ്രസിദ്ധീകരിച്ചു.

ചൈ​ന​യു​ടെ പ്ര​കൃ​തി​വി​ഭ​വ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ്സൈ​റ്റി​ൽ തി​ങ്ക​ളാ​ഴ്ച​യാ​ണ് സ്റ്റാ​ൻ​ഡേ​ർ​ഡ് മാ​പ്പി​ന്‍റെ 2023 പ​തി​പ്പ് ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തി​റ​ക്കി​യ​ത്.

New Update
china map india

Arunachal Pradesh

ന്യൂ​ഡ​ൽ​ഹി: അ​രു​ണാ​ച​ൽ പ്ര​ദേ​ശ്, അ​ക്‌​സാ​യി ചി​ൻ മേ​ഖ​ല, താ​യ്‌​വാ​ൻ, ത​ർ​ക്ക​മു​ള്ള ദ​ക്ഷി​ണ ചൈ​നാ ക​ട​ൽ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ "സ്റ്റാ​ൻ​ഡേ​ർ​ഡ് മാ​പ്പ്' പു​റ​ത്തി​റ​ക്കി ചൈ​ന. അ​രു​ണാ​ച​ൽ പ്ര​ദേ​ശ് എ​ന്നും എ​ല്ലാ​യ്പ്പോ​ഴും രാ​ജ്യ​ത്തി​ന്‍റെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണെ​ന്ന് ഇ​ന്ത്യ പ്ര​തി​ക​രി​ച്ചു.

Advertisment

 

ചൈ​ന​യു​ടെ പ്ര​കൃ​തി​വി​ഭ​വ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ്സൈ​റ്റി​ൽ തി​ങ്ക​ളാ​ഴ്ച​യാ​ണ് സ്റ്റാ​ൻ​ഡേ​ർ​ഡ് മാ​പ്പി​ന്‍റെ 2023 പ​തി​പ്പ് ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തി​റ​ക്കി​യ​ത്. ചൈ​നീ​സ് സ​ർ​ക്കാ​രി​ന്‍റെ ഇം​ഗ്ലീ​ഷ് ദി​ന​പ​ത്ര​മാ​യ ഗ്ലോ​ബ​ൽ ടൈം​സ് ആ​ണ് ഇ​ക്കാ​ര്യം എ​ക്സ് പ്ലാ​റ്റ്ഫോ​മി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.

പു​തി​യ ഭൂ​പ​ട​ത്തി​ൽ ദ​ക്ഷി​ണ ടി​ബ​റ്റ് എ​ന്ന് ചൈ​ന അ​വ​കാ​ശ​പ്പെ​ടു​ന്ന അ​രു​ണാ​ച​ൽ പ്ര​ദേ​ശും 1962 ലെ ​യു​ദ്ധ​ത്തി​ൽ അ​ക്‌​സാ​യ് ചി​ൻ ത​ങ്ങ​ളു​ടെ പ്ര​ദേ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൈ​വ​ശ​പ്പെ​ടു​ത്തി​യ​തും അ​വ​ർ ഭൂ​പ​ട​ത്തി​ൽ കാ​ണി​ക്കു​ന്നു. താ​യ്‌​വാ​നു​മാ​യി ത​ർ​ക്ക​മു​ള്ള ദ​ക്ഷി​ണ ചൈ​ന ക​ട​ലും പു​തി​യ ഭൂ​പ​ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

നാ​ഷ​ണ​ൽ മാ​പ്പിം​ഗ് അ​വ​യ​ർ​ന​സ് പ​ബ്ലി​സി​റ്റി വീ​ക്കി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 2023 ലെ ​മാ​പ്പ് പു​റ​ത്തി​റ​ക്കി​യ​തെ​ന്ന് ഗ്ലോ​ബ​ൽ ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​തേ​സ​മ​യം, അ​തി​ർ​ത്തി​യി​ലെ ചൈ​ന​യു​ടെ ക​ട​ന്നു​ക​യ​റ്റം വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

china Arunachal border arunachal pradesh indian border
Advertisment