Advertisment

ഉത്തര്‍പ്രദേശില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; 4 പേര്‍ മരിച്ചു

New Update
B

ഡൽഹി: ഉത്തര്‍പ്രദേശില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം. 4 പേര്‍ മരിച്ചു. കൗശാംബിയിലെ പടക്ക നിര്‍മാണശാലയിലാണ് സ്‌ഫോടനം ഉണ്ടായത്. അഞ്ചിലേറെ പേര്‍ക്ക് പരിക്കേറ്റു. 

ജനവാസ മേഖലയില്‍ നിന്നും അകലെയാണ് പടക്കഫാക്ടറി സ്ഥിതി ചെയ്യുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുന്നതായി പൊലീസ് അറിയിച്ചു.

Advertisment