Advertisment

രാജസ്ഥാനിലോ ബംഗാളിലോ ഡല്‍ഹിയിലോ മണിപ്പൂരിലോ എവിടെ പോയാലും എല്ലായിടത്ത് നിന്നും എനിക്ക് സ്നേഹവും ബഹുമാനവും ലഭിക്കുന്നു; അമിതാഭ് ബച്ചന് ലഭിക്കുന്ന ബഹുമാനുവും സ്നേഹവുമാണ് തനിക്കും ജനങ്ങളിൽ നിന്ന് ലഭിക്കുന്നതെന്ന് കങ്കണ

രാജ്യം മുഴുവന്‍ ഞെട്ടിയിരിക്കുകയാണ്. രാജസ്ഥാനിലോ ബംഗാളിലോ ഡല്‍ഹിയിലോ മണിപ്പൂരിലോ എവിടെ പോയാലും എല്ലായിടത്ത് നിന്നും എനിക്ക് സ്നേഹവും ബഹുമാനവും ലഭിക്കുന്നു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
beef kangana new.jpg

മണ്ഡി: അമിതാഭ് ബച്ചന് ലഭിക്കുന്ന ബഹുമാനുവും സ്നേഹവുമാണ് തനിക്കും ജനങ്ങളിൽ നിന്ന് ലഭിക്കുന്നതെന്ന് ഹിമാചല്‍ പ്രദേശിലെ മണ്ഡി ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി കങ്കണ റണാവത്ത്.

Advertisment

ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രചരണ റാലിയിൽ പങ്കെടുക്കുമ്പോഴായിരുന്നു കങ്കണയുടെ പ്രതികരണം.

രാജ്യം മുഴുവന്‍ ഞെട്ടിയിരിക്കുകയാണ്. രാജസ്ഥാനിലോ ബംഗാളിലോ ഡല്‍ഹിയിലോ മണിപ്പൂരിലോ എവിടെ പോയാലും എല്ലായിടത്ത് നിന്നും എനിക്ക് സ്നേഹവും ബഹുമാനവും ലഭിക്കുന്നു.

അമിതാഭ് ബച്ചന് ശേഷം ഇത്രയും സ്നേഹവും ബഹുമാനവും ഈ ഇന്‍ഡസ്ട്രിയില്‍ നിന്ന് ലഭിച്ചിട്ടുണ്ടെങ്കില്‍ അത് എനിക്കല്ലാതെ മറ്റാർക്കാണ്, കങ്കണ പറഞ്ഞു.

Advertisment