Advertisment

അയോധ്യയിലെങ്ങും രാമമന്ത്രം! പ്രാണ പ്രതിഷ്ഠ ചടങ്ങ് പൂർത്തിയായി

New Update
ayo

അയോധ്യ: അയോധ്യയിൽ പ്രാണ പ്രതിഷ്ഠ പൂർത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ രാംലല്ലയെ പ്രതിഷ്ഠിച്ചത്. കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ലഷ്മീകാന്ത് ദീക്ഷിതാണ് പൂജകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചത്.

ramm

 

Advertisment