Advertisment

ആ​ന്ധ്ര​പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷയായി വൈ.​എ​സ് ശ​ർ​മി​ളയെ പ്രഖ്യാപിച്ച് എ​ഐ​സി​സി

New Update
V

ഡ​ൽ​ഹി: ആ​ന്ധ്ര​പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷയായി വൈ.​എ​സ് ശ​ർ​മി​ളയെ പ്രഖ്യാപിച്ച് എ​ഐ​സി​സി.

Advertisment

ഈ​യി​ടെ കോ​ൺ​ഗ്ര​സ് അം​ഗ​ത്വ​മെ​ടു​ത്ത ശ​ർ​മി​ള ത​ന്‍റെ പാ​ർ​ട്ടി​യാ​യ വൈ​എ​സ്ആ​ർ തെ​ലു​ങ്കാ​ന പാ​ർ​ട്ടി​യെ കോ​ൺ​ഗ്ര​സി​ൽ ല​യി​പ്പി​ച്ചി​രു​ന്നു.

ശ​ർ​മി​ള​യു​ടെ സ്ഥാ​നാ​രോ​ഹ​ണ​ത്തി​നു മു​ന്നോ​ടി​യാ​യി എ​പി​സി​സി അ​ധ്യ​ക്ഷ​ൻ ഗി​ഡു​ഗു രു​ദ്ര​രാ​ജു രാ​ജി​വ​ച്ചി​രു​ന്നു. 2022 ന​വം​ബ​റി​ലാ​ണു രു​ദ്ര​രാ​ജു എ​പി​സി​സി അ​ധ്യ​ക്ഷ​നാ​യ​ത്. രു​ദ്ര​രാ​ജു​വി​നെ പ്ര​വ​ർ​ത്ത​ക​സ​മി​തി പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​ക്കും.

ആ​ന്ധ്ര മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്. ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഢി​യു​ടെ സ​ഹോ​ദ​രി​യാ​ണ് ശ​ർ​മി​ള. 

 

 

Advertisment