Advertisment

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; 6.3 തീവ്രത

തലസ്ഥാനമായ ജക്കാര്‍ത്തയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും അനുഭവപ്പെട്ടു. ആളുകളെ കെട്ടിടങ്ങളില്‍ നിന്ന് ഒഴിപ്പിച്ചതായാണ് റിപ്പോര്‍ട്ട്

New Update
earthquake2

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം.  ജാവ ദ്വീപിൻ്റെ തീരത്ത് അനുഭവപ്പെട്ട ഭൂചലനത്തിന് 6.3 തീവ്രത രേഖപ്പെടുത്തി. തലസ്ഥാനമായ ജക്കാര്‍ത്തയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും അനുഭവപ്പെട്ടു. ആളുകളെ കെട്ടിടങ്ങളില്‍ നിന്ന് ഒഴിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. സുനാമി മുന്നറിയിപ്പ് ഇല്ല.

Advertisment