Advertisment

ഗാ​സ കൂ​ട്ട​ക്കൊ​ല; ഇ​സ്ര​യേ​ലി​നെ​തി​രേ അ​ന്താ​രാ​ഷ്ട്ര കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ച് ദ​ക്ഷി​ണാ​ഫ്രി​ക്ക

New Update
gaza south.jpg

ഹേ​ഗ്: ഗാ​സ​യി​ലെ യു​ദ്ധ​കു​റ്റ​ങ്ങ​ളി​ൽ ഇ​സ്ര​യേ​ലി​നെ​തി​രേ അ​ന്താ​രാ​ഷ്ട്രകോ​ട​തി​യെ സ​മീ​പി​ച്ച് ദ​ക്ഷി​ണാ​ഫ്രി​ക്ക. വെ​ള്ളി​യാ​ഴ്ച​യാ​ണ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.

Advertisment

ഹ​മാ​സി​നെ​തി​രെ​യു​ള്ള യു​ദ്ധ​ത്തി​ൽ ഇ​സ്ര​യേ​ൽ ജെ​ന​സൈ​ഡ് ക​ണ്‍​വ​ൻ​ഷ​ൻ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച​താ​യും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

പ​ല​സ്തീ​ൻ ജ​ന​ത​യെ ഉ​ന്മൂ​ല​നം ചെ​യാ​നാ​ണ് ഇ​സ്ര​യേ​ൽ ശ്ര​മം. ഗാ​സ​യി​ലെ സൈ​നി​ക ഇ​ട​പെ​ട​ലു​ക​ൾ ഉ​ട​ൻ നി​ർ​ത്ത​ലാ​ക്കാ​ൻ ഇ​സ്ര​യേ​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ൽ പ​റ​യു​ന്ന​ത്.

ദ്രു​ത​ഗ​തി​യി​ൽ കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും ദ​ക്ഷി​ണാ​ഫ്രി​ക്ക ആവശ്യപ്പെട്ടു.

 

Advertisment