Advertisment

ഗാ​സ പ്ര​മേ​യം പാ​സാ​ക്കി യു​എ​ൻ ര​ക്ഷാ​സ​മി​തി; പ്ര​മേ​യം പാ​സാ​യ​ത് ഉ​ട​ൻ വെ​ടി​നി​ർ​ത്ത​ൽ എ​ന്ന ആ​വ​ശ്യം ഇ​ല്ലാ​തെ; വോ​ട്ടെ​ടു​പ്പി​ൽ നി​ന്ന് വി​ട്ടു​നി​ന്ന് അ​മേ​രി​ക്ക​യും റ​ഷ്യ​യും

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
B

ഹേ​ഗ്: ഗാ​സ പ്ര​മേ​യം പാ​സാ​ക്കി യു​എ​ൻ ര​ക്ഷാ​സ​മി​തി. വോ​ട്ടെ​ടു​പ്പി​ൽ നി​ന്ന് അ​മേ​രി​ക്ക​യും റ​ഷ്യ​യും വി​ട്ടു​നി​ന്നു.

Advertisment

"ഉ​ട​ൻ വെ​ടി​നി​ർ​ത്ത​ൽ' എ​ന്ന ആ​വ​ശ്യം ഇ​ല്ലാ​തെ​യാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്. ഇ​രു​പ​ക്ഷ​വും വെ​ടി​നി​ർ​ത്ത​ൽ ഉ​ട​മ്പ​ടി ഉ​ണ്ടാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം മാ​ത്ര​മാ​ണ് പ്ര​മേ​യ​ത്തി​ൽ ഉ​ള്ള​ത്.

പ്ര​മേ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി യു​ദ്ധം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന വാ​ക്യ​ത്തി​ൽ അ​മേ​രി​ക്ക എ​തി​ർ​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

അ​മേ​രി​ക്ക പ്ര​മേ​യ​ത്തി​ന് വീ​റ്റോ ചെ​യ്തേ​ക്കു​മെ​ന്ന സം​ശ​യം ബ​ല​പ്പെ​ട്ട​തും ഇ​തി​ന് പി​ന്നാ​ലെ​യാ​ണ്. എ​ന്നാ​ൽ വോ​ട്ടെ​ടു​പ്പി​ന്‍റെ ഘ​ട്ട​മെ​ത്തി​യ​പ്പോ​ൾ അ​വ​ർ വോ​ട്ടെ​ടു​പ്പി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

യു​എ​ൻ പൊ​തു​സ​ഭ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വെ​ടി​നി​ർ​ത്ത​ൽ പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഉ​ട​ൻ വെ​ടി​നി​ര്‍​ത്ത​ൽ വേ​ണ​മെ​ന്ന നി​ര്‍​ദേ​ശം പ്ര​മേ​യ​ത്തി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ പ്ര​മേ​യ​ത്തി​ന്‍റെ പ്ര​സ​ക്തി എ​ത്ര​മാ​ത്ര​മു​ണ്ടാ​വു​മെ​ന്ന സം​ശ​യ​വും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

Advertisment